*
കർഷക കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം പൊതുയോഗം തോട്ടുമുക്കം പള്ളിത്താഴ അങ്ങാടിയിൽ വെച്ച് ഇന്നലെ നടത്തുകയുണ്ടായി പൊതുയോഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് മാജൂഷ് മാത്യു ഉദ്ഘാടനം ചെയ്തു ചടങ്ങിൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ശ്രീ വിനോദ് ചെങ്ങളംതകിടിയിൽ അധ്യക്ഷനായ ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി ശ്രീ നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി പൊതുയോഗത്തിൽ മികച്ച കർഷകരെയും മുതിർന്ന കോൺഗ്രസുകാരെയും ആദരിക്കുകയുണ്ടായി ഡിസിസി ജനറൽ സെക്രട്ടറി ശ്രീ സി.ജെ ആൻറണി ബ്ലോക്ക് പ്രസിഡൻറ് ശ്രീ സിറാജുദ്ദീൻ മണ്ഡലം പ്രസിഡൻറ് ശ്രീമതി സുജ ടോം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ദിവ്യ ഷിബു ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ശ്രീ രമേശ് തോണിച്ചാൽ ശ്രീ കുര്യൻ മുണ്ടൻപ്ലാക്കൽ ശ്രീ ബാബു പൊൽക്കുന്നത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു ശ്രീ ഷിജി മോൻ സ്വാഗതവും ശ്രീ പ്രണോയി മാത്യു നന്ദിയും പറഞ്ഞു
അതിനുശേഷം കൊടിയത്തൂർ മണ്ഡലം കമ്മിറ്റി അണയിച്ചിരിക്കുകയ കരോക്ക ഗാനമേള യോടു കൂടി സമ്മേളനം അവസാനിപ്പിച്ചു














0 Comments