====================
*തോട്ടുമുക്കം*:പാർട്ടിയുടെ വളർച്ചക്കും നാടിൻറെ വികസനത്തിനും വേണ്ടി പ്രവർത്തിച്ച മുതിർന്ന നേതാക്കന്മാരെ കഴിഞ്ഞദിവസം നടന്ന കർഷക കോൺഗ്രസ് മണ്ഡലം പൊതുയോഗത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് മാജൂഷ് മാത്യു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ആദരിക്കുക ഉണ്ടായി. ഈ ആദരിക്കൽ ചടങ്ങിൽ ശാരീരിക ബുദ്ധിമുട്ട് മൂലം പങ്കെടുക്കാൻ പറ്റാത്ത നേതാക്കന്മാരെ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്. വിനോദ് ചെങ്ങളം തകടിയേൽ വൈസ് പ്രസിഡൻറ്. ബാസിത് തോട്ടുമുക്കം ചേർന്ന് അവരുടെ ഭവനങ്ങളിൽ ചെന്ന് ആദരിക്കുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.


0 Comments