Ticker

6/recent/ticker-posts

കൊടിയത്തൂർ പഞ്ചായത്തിൽ തൊഴിൽ മേളയിൽ


 കൊടിയത്തൂർ പഞ്ചായത്തിൽ നാളെ നടക്കുന്ന തൊഴിൽ മേളയിൽ SSLC മുതൽ പിജി വരെ ക്വാളിഫിക്കേഷൻ ഉള്ളവർ നിർബന്ധം ആയും പങ്കെടുക്കുക. വിവിധ കോർപ്പറേറ്റ് ടീമുകൾ പങ്കെടുക്കുന്ന മേള നിങ്ങൾക്ക് ലഭിക്കുന്ന ഒരു സുവർണാവസരം ആയതിനാൽ ചാൻസ് നഷ്ടപ്പെടുത്താതിരിക്കുക.


കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി

Post a Comment

0 Comments