Ticker

6/recent/ticker-posts

ആലനോലിക്കൽ തോമസ് (മാമച്ചൻ ) നിര്യാതനായി.


കൂടരഞ്ഞി: മുതിർന്ന കോൺഗ്രസ് നേതാവും റിട്ട. കെ.എസ് ആർ.ടിസി ജീവനക്കാരനുമായിരുന്ന ആലനോലിക്കൽ തോമസ് (മാമച്ചൻ 85) നിര്യാതനായി.


ഭാര്യ: ഏലിക്കുട്ടി (കക്കാടംപൊയിൽ വെട്ടത്ത് കുടുംബാഗം)


മക്കൾ: മിനി,ജെയിനി, റെന്നി തോമസ്,


മരുമക്കൾ: ഷിജി പരുത്തമല (തിരുവമ്പാടി),ഷിബു മൈലാടിയിൽ (കൂടരഞ്ഞി ),ഭവ്യ  നീലേശ്വരം


സംസ്കാരം നാളെ (04/ 10/25 ശനി ) ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവമ്പാടി 

തറിമറ്റത്തുള്ള മകളുടെ വീട്ടിൽ ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ

Post a Comment

0 Comments