Ticker

6/recent/ticker-posts

വേരനാക്കുന്നേൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മേരി അന്തരിച്ചു

 


കൂടരഞ്ഞി: ആദ്യകാല കുടിയേറ്റകർഷകൻ വേരനാക്കുന്നേൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മേരി (86) അന്തരിച്ചു. 


സംസ്ക്കാരം നാളെ (03-10-2025-വെള്ളി) രാവിലെ 09:00-മണിക്ക് കരിങ്കുറ്റിയിൽ മകൻ മാത്യുവിന്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശൂഷകൾക്ക് ശേഷം  കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. 


ചേർപ്പുങ്കൽ ചെരിക്കനാമ്പുറം കുടുംബാംഗമാണ് പരേത.


മക്കൾ: എൽസമ്മ, മാത്യു, ജോർജ്, മേഴ്‌സി, ആൻസി, മിനി.



മരുമക്കൾ: തോമസ് മാവേലി (ആനക്കാംപൊയിൽ),

അഞ്ജലി പണ്ടാരവിളയിൽ (കക്കയം),

ഷൈനി വളയത്തിൽ (കോടഞ്ചേരി),

പരേതനായ ബാബു കുളപ്പുറത്ത് (വെറ്റിലപ്പാറ),

ജോളിച്ചൻ വണ്ടനാനിക്കൽ (തേക്കുംകുറ്റി),

ജോൺസൻ വാത്തോലിൽ (തോട്ടുമുക്കം).


Post a Comment

0 Comments