Ticker

6/recent/ticker-posts

മാങ്കുടിയിൽ ജോണിന്റെ ഭാര്യ ബ്രിജീത്ത അന്തരിച്ചു.



 *നിര്യാതയായി*


തോട്ടുമുക്കം: മാങ്കുടിയിൽ ജോണിന്റെ ഭാര്യ ബ്രിജീത്ത (80) അന്തരിച്ചു.


സംസ്ക്കാരം നാളെ (03-10-2025-വെള്ളി) രാവിലെ 09:00-മണിക്ക് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം തോട്ടുമുക്കം സെൻറ് തോമസ് ഫൊറോനാ പള്ളിയിൽ.


മക്കൾ: ഷിബി, ടെൽസൺ, ജെയ്സൺ, ജെൻസൺ, സിസ്റ്റർ ഷിൻസി.


മരുമക്കൾ: ജോസ്, ബെറ്റ്സി, ഷിജി

Post a Comment

0 Comments