Ticker

6/recent/ticker-posts

വെട്ടത്ത് തോമസ് അന്തരിച്ചു.


 

*നിര്യാതനായി*

വെറ്റിലപ്പാറ : പ്രമുഖ കർഷകനും മലയാള മനോരമ കർഷകശ്രീ അവാർഡ് ജേതാവുമായ വെട്ടത്ത് തോമസ് (84) അന്തരിച്ചു.

സംസ്കാരം നാളെ (07-10-2025-ചൊവ്വ) രാവിലെ 09:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വെറ്റിലപ്പാറ സെൻ്റ് അഗസ്റ്റിൻസ് പള്ളിയിൽ.

ഭാര്യ: ഏലിക്കുട്ടി
തോട്ടുമുക്കം മാമ്പുഴ കുടുംബാംഗം.

മക്കൾ:
ജെയ്മോൻ,
ജോമണി,
ബൈജു,
ജൂലി.

മരുമക്കൾ:
ലാലി നെടുമ്പറമ്പിൽ (ചോക്കാട്),
സിജി മുള്ളൻകുഴിയിൽ (ചുണ്ടേൽ),
ജീന കരിനാട്ട് (മഞ്ഞുവയൽ),
തോമസ് മുണ്ടവയൽ (ചുങ്കത്തറ).

സഹോദരങ്ങൾ:
ഏലിക്കുട്ടി (വെറ്റിലപ്പാറ),
സിസിലി കീമറ്റത്തിൽ (വെറ്റിലപ്പാറ),
ഗ്രേസി കിഴക്കേമുറിയിൽ (കോഴിക്കോട്),
ജോസ് (വെറ്റിലപ്പാറ),
ലീലാമ്മ കാനാട്ട് (കല്ലാനോട്),
പരേതയായ മേരി (തിരുവനന്തപുരം).

Post a Comment

0 Comments