Ticker

6/recent/ticker-posts

പെരുമ്പൂള കളപ്പുരയ്ക്കൽ അഗസ്റ്റിൻ്റെ ഭാര്യ ചിന്നമ്മ നിര്യാതയായി.

 




*നിര്യാതയായി_*

*കൂടരഞ്ഞി* : പെരുമ്പൂള കളപ്പുരയ്ക്കൽ അഗസ്റ്റിൻ്റെ ( മാമ്പാറ കുഞ്ഞൂട്ടി ചേട്ടൻ ) ഭാര്യ ചിന്നമ്മ (85) നിര്യാതയായി. 

പരേത പുല്ലൂരാംപാറ ഉള്ളാട്ടിൽ കുടുംബാംഗമാണ്.

മക്കൾ : ഷൈല, സാൽസ്, ഷാജു, ഷീല, രാജേഷ്, ഫാ സതീഷ് IMS 

മരുമക്കൾ : പോൾ മുട്ടത്ത് (തിരുവമ്പാടി), ലീന ആക്കപടിക്കൽ (കോടഞ്ചേരി ), ജിസി കാഞ്ഞിരംപാറ (കല്ലാനോട്), പരേതനായ എബ്രാഹം തെക്കേകാപ്പിൽ (കൽപറ്റ), സ്വപ്ന കൂട്ടുങ്കൽ (അടയ്ക്കാകുണ്ട്)

സംസ്കാര ശുശ്രൂഷ (23 .11. 2025) ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മഞ്ഞകടവ് സെൻ്റ് മേരീസ് ദേവാലയത്തിൽ

Post a Comment

0 Comments