തോട്ടുമുക്കം: ഗവർമെന്റ് യു പി സ്കൂളിലെ നവീകരികരിച്ച ക്ളാസ് മുറികളുടെ ഉത്ഘാടനവും സ്കൂളിലേക്കുള്ള ഡെസ്കിന്റെയും ബെഞ്ചിന്റെയും വിതരണഉത്ഘാടനവും കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു
പഞ്ചായത്ത് വൈസ് പ്രെഡിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷൻ ആയി.
പ്രധാനാധ്യാപിക ഷെറീന ബി ,മെബർമാരായ മറിയം കുട്ടിഹസ്സൻ ,ആയിഷ ചേലപ്പുറത്, പഞ്ചായത് സെക്രട്ടറി അൻസു ഓ,പി ടി എ പ്രസിഡന്റ് വൈ പി അഷ്റഫ്,എം പി ടി എ പ്രസിഡന്റ് ലിസ്ന സാബിക് ,എന്നിവർ സംസാരിച്ചു.

0 Comments