Ticker

6/recent/ticker-posts

മേരി ( സിസ്റ്റർ സേവ്യർ 84) സെന്റ് ആൻസ് വിജയവാഡയിൽ അന്തരിച്ചു.

 


*നിര്യാതയായി*

തോട്ടുമുക്കം : പരേതരായ തെക്കേക്കര വർക്കി, മറിയം മകൾ മേരി ( സിസ്റ്റർ സേവ്യർ 84) സെന്റ് ആൻസ് വിജയവാഡയിൽ അന്തരിച്ചു. സംസ്കാരം ഗുണതല കോൺവെന്റ് സെമിത്തേരിയിൽ വ്യാഴാഴ്ച രാവിലെ 10 ന് . സഹോദരങ്ങൾ : പൊന്നച്ചൻ, ജോൺ, ജോസ്, അഗസ്റ്റിൻ, ഫ്രാൻസിസ്, ഡൊമിനിക്, ഡെയ്സി

Post a Comment

0 Comments