Ticker

6/recent/ticker-posts

പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു

 


കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. മൂന്നു ലക്ഷത്തിലധികം രൂപ ചിലവഴിച്ച് 98 കുടുംബങ്ങൾക്കാണ് ടാങ്കുകൾ നൽകിയത്. 3150 രൂപ വിലയുള്ള ടാങ്ക് 75 ശതമാനം സബ്സിഡിയോടെയാണ് നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.ആയിഷ ചേലപ്പുറം, പഞ്ചായത്ത് സെക്രട്ടറി ഒ.എ അൻസു, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ ഗഫൂർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു


ചിത്രം:

Post a Comment

0 Comments