*തോട്ടുമുക്കം* :തോട്ടുമുക്കം ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഉണർവ്വ് ഗ്രന്ഥാലയത്തിന്
ശ്രീ അഡ്വ. സൂഫിയാൻ (കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്മെമ്പർ (പന്നിക്കോട് ഡിവിഷൻ) സൗണ്ട് സിസ്റ്റം സമർപ്പിച്ചു.
ചടങ്ങിൽ വി. കെ രാഘവൻ മാസ്റ്ററുടെ അധ്യക്ഷതയിൽ അഡ്വ. സുഫിയാൻ സൗണ്ട് സിസ്റ്റം ഗ്രന്ഥാലയത്തിന് സമർപ്പിച്ചു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സിജി ബൈജു (പഞ്ചായത്ത് മെമ്പർ), ടോമി മാസ്റ്റർ, അബ്ദു തിരുനിലത്ത്, അബുട്ടി വളപ്പിൽ,ടി. വി മാത്യു, മാമ്മൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

0 Comments