*നിര്യാതനായി*
തേക്കുംകുറ്റി: കുരിശുംപാറ പൈക്കാട്ട് ആഗസ്തി 83(അവറാച്ചൻ) നിര്യാതനായി.
സംസ്കാരം: നാളെ ( 14/1/26) ബുധനാഴ്ച രാവിലെ 11 മണിക്ക് സ്വഭവനത്തിൽ നിന്നും ആരംഭിച്ച് തേക്കും കുറ്റി ഫാത്തിമ മാതാ ദേവലയത്തിൽ.
ഭാര്യ :റോസമ്മ വെള്ളപ്ലാക്കൽ കേണിച്ചിറ
മക്കൾ: ഷേർളി സാന്റി ലിസി ജമിനി സജി
മരുമക്കൾ: ബാബു പുളിക്കൽ വള്ളിയാട്
ജോൺസൺ കടപ്പറ തിരുവമ്പാടി
ജെല്ലി മങ്കരയിൽ കൂടരഞ്ഞി
ജിജി മഞ്ചേരിൽ വേനപ്പാറ
ജിസി തെങ്ങുംപള്ളിയിൽ കുരാച്ചുണ്ട്

0 Comments