*നിര്യാതനായി*
നെല്ലിപ്പൊയിൽ: ജോസഫ് ഇലവുങ്കൽ 72( അപ്പച്ചൻ)
നിര്യാതനായി.
*പരേതൻ തോട്ടുമുക്കം, ഇരുന്നകുഴിയിൽ ദീർഘകാലം താമസിച്ചിരുന്നു*
ഭാര്യ: പ്രേമ മാതിരംപള്ളി കുടുംബാംഗം തോട്ടുമുക്കം
മക്കൾ: ഷിന്റോ, ഷിജോ
മരുമക്കൾ:
ലിൻസി പുന്നക്കപ്പടവിൽ നെല്ലിപ്പൊയിൽ,
സോഫിയ കണ്ണംതറപ്പിൽ കൂമ്പാറ
സംസ്കാരം:14/01/26 വൈകുന്നേരം 5 മണിക്ക് നെല്ലിപ്പൊയിൽ സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ

0 Comments