*നിര്യാതനായി*
കൂടരഞ്ഞി: മുതുവമ്പായി പറമ്പുകാട്ടിൽ ചാക്കോച്ചേട്ടൻ(68) നിര്യാതനായി.
( പരേതൻ തോട്ടുമുക്കം ചേലൂപ്പാറ താമസിച്ചിരുന്നു)
ഭാര്യ:ലിസ്സി
മക്കൾ: പ്രിയ പേടിക്കാട്ടുകുന്നേൽ,
ഡോണ കണിപറമ്പിൽ പനക്കച്ചാൽ,
നോബിൾ.
മരുമക്കൾ: സഞ്ജു പേടിക്കാട്ടുകുന്നേൽ,
ഡെന്നി കണിപറമ്പിൽ.
സംസ്കാരചടങ്ങുകൾ നാളെ തിങ്കൾ രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് കൂടരഞ്ഞി സെൻ്റ്. സെബാസ്‌റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

0 Comments