*നിര്യാതയായി*
തോട്ടുമുക്കം/ പനംമ്പിലാവ്: തങ്കമ്മ മടപ്പള്ളിൽ നിര്യാതയായി.
പരേത ഇരുവേലിക്കുന്നേൽ കുടുംബാംഗമാണ്.
ഭർത്താവ്: ജെയിംസ് മടപ്പള്ളിൽ.
മക്കൾ: ബിന്ദു,ബിഷ,ബിനി
മരുമക്കൾ: പരേതനായ ജോഷി കണിരാകത്ത്, ബിജു തൃക്കണാശ്ശേരി,തോമസ് മടിക്കങ്കാൽ.
സംസ്കാരം 17-ന് വൈകുന്നേരം 3:30-ന് പനംമ്പിലാവ് പള്ളിയിൽ.

0 Comments