Ticker

6/recent/ticker-posts

കാട്ടുനിലത്തിൽ അപ്പച്ചന്റെ ഭാര്യ വത്സമ്മ നിര്യാതയായി

 



*നിര്യാതയായി*


തോട്ടുമുക്കം, ചുണ്ടത്തുംപൊയിൽ:  കാട്ടുനിലത്തിൽ അപ്പച്ചന്റെ ഭാര്യ വത്സമ്മ  (70 വയസ്സ്)  നിര്യാതയായി.


 സംസ്കാര ശുശ്രൂഷകൾ നാളെ (04/02/2026) രാവിലെ 9.30 ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും ചുണ്ടത്തുംപൊയിൽ സെന്റ്. ജോർജ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്.


പാടിച്ചിറ പുരകോട്ടിൽ കുടുംബാംഗമാണ് പരേത.


മക്കൾ: 

ജിനോ കെഎം (സെന്റ് ജോസഫ്സ്  എച്ച് എസ് എസ്-കോടഞ്ചേരി),

സിസ്റ്റർ ജിഷ റോസ് (സെന്റ് വിൻസെന്റ് കോൺവെൻറ്-മാനന്തവാടി),  

ജിയോ മാത്യു (റിലയൻസ്-ചാലക്കുടി).


മരുമക്കൾ: 

പരേതയായ സിജി കാരിയാടിയിൽ (നിലമ്പൂർ), 

ഷീബ അമൻതുരുത്തിയിൽ (വെറ്റിലപ്പാറ).

 

Post a Comment

0 Comments