Ticker

6/recent/ticker-posts

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു അപകടം.*_

 

_*



        *Feb-21-2026 ശനി*

_മുക്കം: താമരശ്ശേരി ചുങ്കം -മുക്കം റോഡിൽ മിച്ചഭൂമി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം.

*_മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന വാനാണ് അപകക്തിൽപ്പെട്ടത്._*
_*വാഹനത്തിൽ ഉണ്ടായിരുന്ന താമരശ്ശേരി കെടവൂർ സ്വദേശി ബിനു, കൊയിലാണ്ടി സ്വദേശി ഷനൂസ് എന്നിവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.*_

*_ഇന്ന് വൈകിട്ട് നാലുമണിയോടുകൂടിയായിരുന്നു അപകടം._*

_*അപകടത്തെ തുടർന്ന് താമരശ്ശേരി - മുക്കം റോഡിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.*_

*_മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തി അപകടത്തെ തുടർന്ന്  റോഡിൽ ഒഴുകിയ ഓയിൽ നീക്കം ചെയതു._*

Post a Comment

0 Comments