Ticker

6/recent/ticker-posts

ചിങ്കല്ലേൽ സെബാസ്റ്റ്യൻ (ജോഷി) അന്തരിച്ചു.

 


*നിര്യാതനായി*

കൂടരഞ്ഞി : ചിങ്കല്ലേൽ സെബാസ്റ്റ്യൻ (ജോഷി-56) അന്തരിച്ചു.

സംസ്കാരം നാളെ (21-03-2026-ശനി) ഉച്ച കഴിഞ്ഞ് 02:30-ന് പനക്കച്ചാലിലെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: ഷൈജ പെരിന്തൽമണ്ണ തെക്കേക്കര കുടുംബാംഗം.

മക്കൾ:
അയന (നഴ്സ് കെ എം സി ടി മെഡിക്കൽ കോളേജ്- മുക്കം),
അലൻ (നഴ്സിംഗ് വിദ്യാർത്ഥി).

Post a Comment

0 Comments