തോട്ടുമുക്കം സെൻ്റ് തോമസ് സ്‌കൂളിൽ 2025-26 അധ്യയന വർഷത്തിൽ NMMS സ്കോളർഷിപ്പ് പരീക്ഷയിൽ48000 രൂപയുടെ സ്കോളർഷിപ്പ് നേടിയ സിയോണ കെ .റോബി,വൈഗ കെ എന്നീ കുട്ടികളെ HM സിസി ടീച്ചറുടെ നേതൃത്വത്തിൽ PTA പ്രസിഡണ്ടും അധ്യാപക പ്രതിനിധികളും വീട്ടിലെത്തി അഭിനന്ദിച്ചു. അധ്യാപകരുടെ അർപ്പണബോധവും കുട്ടികളുടെ കഠിനാധ്വാനവും ഒന്നിച്ചപ്പോൾ പിറന്ന തിളക്കമാർന്ന ഈ വിജയം അങ്ങേയറ്റം അഭിനന്ദനീയമാണ്💐


0 Comments