കോടഞ്ചേരി: ഇരുവഞ്ഞി പുഴയിൽ നാരങ്ങാത്തോട് പതങ്കയത്ത് 17 വയസ്സുള്ള വിദ്യാർത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് കൊളത്തറ സ്വദേശി ഷബീലാണ് മുങ്ങി മരിച്ചത്. ഫയർഫോഴ്സ് എത്തുന്നതിനു മുമ്പുതന്നെ നാട്ടുകാർ മുങ്ങിയെടുത്ത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

0 Comments