Ticker

6/recent/ticker-posts

കോൺഗ്രസ് നേതാവ് അബൂട്ടി വളപ്പിലിൻ്റെ . അകാല നിര്യാണത്തിൽ ടൗൺ കോൺഗ്രസ് കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു

 **




പള്ളിത്താഴെ അങ്ങാടിയിൽ സംഘടിപ്പിച്ച യോഗത്തിൽ ഷാലു തോട്ടുമുക്കം അനുശോചന പ്രമേയം അവതരിപ്പിച്ചു   


അബ്ദു തിരുനിലത്തിൻ്റെ നിയന്ത്രണത്തിൽ നടന്ന യോഗത്തിൽ DCC സെക്രട്ടറി സി ജെ ആൻ്റെണി .

 ബ്ലോക്ക് മെമ്പർ ധന്യ ബാബുരാജ്. 

വാർഡ് മെമ്പർ സുഹാസ് ബിനോയ് ലൂക്കോസ് അബു വട്ടി കുന്ന്.

 KG ഷിജിമോൻ . 

മാത്യു TV , സുധി. KB . സുനിൽ കെ. സത്യൻ ചൂരക്കായ്. yp അഷറഫ് . കുര്യൻ MJ . ഹുസൈൻ ബാപ്പു . ഷാജു പനക്കൽ വിനോദ് C J തുടങ്ങിയർ സംസാരിച്ചു.

Post a Comment

0 Comments