വേർപാട്*
തോട്ടുമുക്കം: വളപ്പിൽ അബുഹാജി (അബുട്ടി) മരണപ്പെട്ടിരിക്കുന്നു
തോട്ടുമുക്കം സ്വദേശിയും പൗരപ്രമുഖനുമായ വളപ്പിൽ അബുട്ടി (56) വാഹനാപകടത്തിൽ മരണപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വടക്കുംമുറിയിൽ ഉണ്ടായ അപകടത്തിൽ സാരമായ പരിക്ക് പറ്റി അരിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
മൈമൂനയാണ് ഭാര്യ
മക്കൾ: ദിൽബർ, ഷൈമത്ത്, ശബ്ന , ബിൽകീസ്
മരുമക്കൾ:
ഷാനവാസ് കാരമൂല , നിഷാദ് മുരിങ്ങം പുറായി, ശിഹാബുദ്ദീൻ മോങ്ങം, ഷഹന ഷെറിൻ.
ഖബറടക്കം (21/05/2026) ഉച്ചക്ക് ഒരുമണിക്ക് തോട്ടുമൂക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

0 Comments