*നിര്യാതനായി*
തോട്ടുമുക്കം:
കാക്കനാട്ട് ജോളി (66) നിര്യാതനായി.(തോട്ടുമുക്കത്തെ വ്യാപാരി, കാക്കനാട് സ്റ്റോഴ്സ് തോട്ടുമുക്കം)
ഭൗതികശരീരം മോർച്ചറിയിലാണ്. ശവസംസ്ക്കാര കർമ്മങ്ങൾ ചൊവ്വാഴ്ച (09/07/2026) രാവിലെ 11 മണിക്ക് വീട്ടിൽ നിന്ന് ആരംഭിക്കുന്നു. ഭൗതികശരീരം നാളെ വൈകുന്നേരം വീട്ടിൽ എത്തിക്കുന്നതാണ്.

0 Comments