Ticker

6/recent/ticker-posts

ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

 



മരഞ്ചാട്ടി: മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കേരള ഗവൺമെന്റ് ആരംഭിച്ച തൂഫാൻ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടത്തുന്ന വൺ മില്യൻ തൂഫാൻ ഗോൾസ്@ വേൾഡ് കപ്പ് 2026 ന്റെ ഉദ്ഘാടനo സ്കൂൾ മാനേജർ റവ.ഫാ.ജോർജ്ജ് വരിക്കാശ്ശേരി നിർവ്വഹിച്ചു. പരിശീലകൻ ശ്രി.തോമസ് പോൾ, ശ്രീ. ജോബിൻ ജോർജ്ജ്, ശ്രീ. മുജീബ് റഹ്മാൻ,ശ്രീമതി ഷിബിൽ ജോസ് എന്നിവർ സംസാരിച്ചു

         പെൺകുട്ടികൾക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരമാണ് സംഘടിപ്പിച്ചത്.

   വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Post a Comment

0 Comments