കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് (53) അന്തരിച്ചു.
കഴിഞ്ഞ ദിവസം ആയിഷ ഓടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
17-ാം വാർഡ് കൊടിയത്തൂരിൽ നിന്നുള്ള അംഗമാണ്.
ഖബറടക്കം ഇന്ന് (26-07-2026-ഞായർ) വൈകുന്നേരം 4.30ന് ചെറുവാടി പുതിയോടത്ത് ജുമാഅ മസ്ജിദിൽ

0 Comments