Ticker

6/recent/ticker-posts

വിവിധ കലാപരിപാടികളുടെ ഓണാഘോഷം നടത്തി

 



തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ വിവിധ  മത്സരങ്ങളുടെ ഓണാഘോഷം ഗംഭീരമാക്കി.


 തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന വികാരി വികാരി ഫാദർ ബെന്നി കാരക്കാട്ട് പ്രോഗ്രാമുകൾ ഉദ്ഘാടനം ചെയ്തു.


 ഡീക്കൻ മെൽവിൻ, കൈക്കാരന്മാർ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ  മത്സരങ്ങളൾ അതിഗംഭീരമായി നടത്തി.


 കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം മത്സരങ്ങളിൽ ഉണ്ടായിരുന്നു.


 വിജയികൾക്ക് സമ്മാനങ്ങൾ നൽകി.


 അവസാന മത്സരമായ  വാർഡ് തല വടംവലി മത്സരം ഒന്നാം സ്ഥാനം ചിടിക്കുഴി, പുതിയിനടം 1,2 വാർഡുകൾ കരസ്ഥമാക്കി.

 രണ്ടാം സ്ഥാനം കൈതപ്പൊയിൽ 1,2,3 വാർഡും, മൂന്നാം സ്ഥാനം തോട്ടുമുക്കം 1,2,3 വാർഡും നാലാം സ്ഥാനം ഇരുന്നക്കുഴി 1,2,3 എടക്കാട്ടുപറമ്പ് കരസ്ഥമാക്കി.

Post a Comment

0 Comments