Ticker

6/recent/ticker-posts

കൊല്ലംപറമ്പിൽ പരേതനായ ജോസഫിന്റെ മകൻ റോബി (ജേക്കബ് ) നിര്യാതനായി.

 


*നിര്യാതനായി_*

*തേക്കുംകുറ്റി* : കുരിശുപാറ കൊല്ലംപറമ്പിൽ പരേതനായ ജോസഫിന്റെ മകൻ റോബി (ജേക്കബ് 63 ) നിര്യാതനായി.


മാതാവ്: പാറേക്കുടിയിൽ (മറ്റത്തിൽ) കുടുംബാംഗം അച്ചാമ.

ഭാര്യ : ടെസ്സി റോബി ചിറക്കാവുങ്കൽ

മക്കൾ : റെക്സ് റോബി (UK), അരുൺ റോബി (ജയിപ്പൂർ)

മരുമക്കൾ : ജെസ്‌ന റെക്സ് (UK)

സംസ്കാരം നാളെ (08/09/2026) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഭവനത്തിൽ ആരംഭിച്ചു തെക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.

Post a Comment

0 Comments