*നിര്യാതനായി*
തോട്ടുമുക്കം സ്വദേശിയായിരുന്ന
ഒഴുകയിൽ ജോർജ് നിര്യാതനായി.
വടപുറം: ഒഴുകയിൽ ജോർജ് (65) നിര്യാതനായി.
സംസ്കാരം: 2026 സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെ 10:00-ന് വടപുറം സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ :ലിസമ്മ ജോർജ് .
മക്കൾ: സോണി ജോർജ് , ബ്രോൺസി ജോർജ്.
മരുമക്കൾ: നീതു ആൻ്റണി, അരുൺ സണ്ണി

0 Comments