Ticker

6/recent/ticker-posts

കൊടക്കാട്ടുപാറ അരഞ്ഞാണിയിൽ (പ്ലാക്കിയിൽ ) ജോൺ നിര്യാതനായി

 


*നിര്യാതനായി*


പുല്ലൂരാംപാറ : കൊടക്കാട്ടുപാറ അരഞ്ഞാണിയിൽ (പ്ലാക്കിയിൽ ) ജോൺ (79) നിര്യാതനായി


 സംസ്കാരം 22-9 -2026 ന് ചൊവ്വാഴ്ച 3- മണിക്ക് വസതിയിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ് ചർച്ചിൽ .


ഭാര്യ:ഏലമ്മ അറക്ക കുടിയിൽ  തൊടുപുഴ.


മക്കൾ:ബിജോ, ഷെല്ലി ( സൂപ്രണ്ട് ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് കണ്ണൂർ മേഖല ഓഫിസ്)


മരുമക്കൾ: ബന്നി കട്ടക്കയം പനമ്പിലാവ്,

 ട്രീസ ഐപ്പൻ പറമ്പിൽ കുന്നേൽ ദേവഗിരി.

Post a Comment

0 Comments