Ticker

6/recent/ticker-posts

മൂരിയ്ക്കൽ ആൽബിൻ ചാക്കോ അന്തരിച്ചു

 


*നിര്യാതനായി*

വെറ്റിലപ്പാറ : മൂരിയ്ക്കൽ ചാക്കോ മകൻ ആൽബിൻ ചാക്കോ (20) ( സ്‌റ്റുഡൻ്റ് , ഡെൻ്റ് ബെനഡിക്ട് നഴ്‌സിംഗ് കോളേജ് ബാംഗ്ലൂർ) അന്തരിച്ചു.

മൃതസംസ്കാരം (12/11/2026)  2.30 ന് ഭവനത്തിൽ ആരംഭിച്ച് വെറ്റിലപ്പാറ സെൻ്റ് അഗസ്റ്റ്യൻസ് ദൈവാലയ സെമിത്തേരിയിൽ.

മാതാവ്: ഷിജ അരത്തമലയിൽ ( കൂരോട്ടുപാറ )

സഹോദരങ്ങൾ: . ആൽഫ്രട്ട് ( ഹോളിക്രോസ് കോളേജ് കോഴിക്കോട് ), ആൻഡ്രിയ

Post a Comment

0 Comments