Ticker

6/recent/ticker-posts

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

 


*തിരുവമ്പാടി : കഴിഞ്ഞ ദിവസം  തിരുവമ്പാടി മുക്കം റോഡിൽ ഗേറ്റുംപടി ഭാഗത്ത് വെച്ചുണ്ടായ ബൈക്കപകടത്തിൽ  ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

പുന്നയ്ക്കൽ കൊച്ചുകൈപ്പേൽ പരേതനായ കെ.സി സണ്ണിയുടെ ഏക മകൻ ആൽബിൻ ജോസഫ്  (26) ആണ് മരിച്ചത്

മാതാവ്: ഷാലി കണ്ണോത്ത് കിളിവേലികുടിയിൽ കുടുംബാംഗം.

സംസ്ക്കാരം നാളെ (09-11-2026-തിങ്കൾ) വൈകുന്നേരം 04:00-മണിയ്ക്ക് വിളക്കാംതോട് സെയിന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Post a Comment

0 Comments