*നിര്യാതനായി*
പെരുമ്പുള: ചൂരപ്പുഴയിൽ ജെയിംസ് ( 80 ) ( കുഞ്ഞേട്ടൻ) നിര്യാതനായി.
മൃത സംസ്കാരം 6/11/2026 വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് മഞ്ഞക്കടവ്. 7:00 am ന് അബ്രഹാം ചുരപ്പുഴയുടെ ഭവനത്തിൽ നിന്ന് ആരംഭിച്ച സെന്റ് മേരിസ് ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകൾ..
ഭാര്യ പരേതാ : ഏലിക്കുട്ടി പല്ലാട്ട് കുടുംബം
മക്കൾ : റെജി, ഷൈനി, ബിന്ദു, സ്മിത,
മരുമക്കൾ : ജോഷി പുളിക്ക പറമ്പിൽ( തോട്ടുമുക്കം )
ജയ്സൺ കുരുമ്പേൽ ( കൂടരഞ്ഞി)
ബിനോയ് കൊല്ലം കുന്നെല്‍ ( കണ്ണൂർ)
ഷാജി നെല്ലുവേലിയിൽ (തോട്ടുമുക്കം)
ഇപ്പോൾ മൃതശരീരം തോട്ടുമുക്കത്തുള്ള ജോഷി പുളിക്ക പറമ്പിൽ ഭവനത്തിൽ ആണുള്ളത്. നാളെ രാവിലെ മഞ്ഞക്കടവിന് കൊണ്ടുപോകുന്നതാണ്.

0 Comments