*_കൂടരഞ്ഞി_* : കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്ക് വൻ കടയിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു.ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി പിക്കപ്പ് വാൻ ക്ലിനർ തേക്കുംകുറ്റി സ്വദേശി മുഹമ്മദ് റാഫിയാണ് മരിച്ചത് അപകടത്തിൽ പരിക്കേറ്റ രണ്ടുപേർ ചികിത്സയിൽ തുടരുന്നത് അതേ സമയം ഉന്നത പോലിസ് ഉദ്യോഗസ്ഥർ അപകട സ്ഥലം സന്ദർശിച്ച് പരിശോധനകൾ നടത്തി
നാലാമത്തെ മരണമാണ് ഇവിടെ നടക്കുന്നത് ഇതിനുമുമ്പ് എട്ടുവർഷം ആക്സിഡന്റ് നടന്നിട്ടുണ്ട് അതുപോലെ കഴിഞ്ഞ വർഷം ഭാര്യയും ഭർത്താവും ബൈക്കിൽ സഞ്ചരിക്കുമ്പോൾ ആക്സിഡന്റ് നടന്നു ഭർത്താവ് മരണപ്പെടുകയും ചെയ്തു.
റോഡ് നന്നാക്കി കഴിഞ്ഞപ്പോൾ വളവും കയറ്റവും വരുന്നതാണ് നിർമ്മാണ പിഴവാണ് ഇതിന് കാരണം നിലവിൽ കലുങ്ക് നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ നടന്ന അപകടവും അതുപോലെതന്നെ ചെങ്കുത്തായ ഇറക്കം ഇറങ്ങിവരുന്നത് കൊണ്ടാണ്.
0 Comments