Ticker

6/recent/ticker-posts

ഇന്റർ നാഷണൽ യോഗ ദിനം ആചരിച്ചു*

 *


തോട്ടുമുക്കം സെൻറ് തോമസ് ഹൈസ്കൂളിൽ 

സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു 

മുപ്പതോളം കുട്ടികൾ 

ഇരുപത്തിയഞ്ചോളം 

വ്യത്യസ്ത യോഗാസനങ്ങൾ 

കൃത്യതയോടു കൂടി 

അവതരിപ്പിച്ചു 


ഇന്ത്യ ലോകത്തിന് സംഭാവന നൽകിയ കായിക ഇനമാണ്

യോഗ എന്ന് കായികാധ്യാപകൻ വിപിൻ തോമസ്  യോഗ ദിന സന്ദേശത്തിൽ സൂചിപ്പിച്ചു. യോഗ നിത്യ ജീവിതത്തിന്റെ ഭാഗമാക്കുന്നതിന്റ പ്രാധാന്യത്തെ കുറിച്ചും അധ്യാപകൻ സൂചിപ്പിച്ചു.

































Post a Comment

0 Comments