**
മരഞ്ചാട്ടി: മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആഘോഷിച്ചു. യോഗയെ ജീവിതത്തിൽ പകർത്തുന്നതിലൂടെ കുട്ടികൾക്ക് ശ്രദ്ധ വർദ്ധിക്കുമെന്ന്, ചടങ്ങ് ഉദ്ഘാടനം ചെയ്ത ഹെഡ്മിസ്ട്രസ് ശ്രീമതി സീന റോസ് പറഞ്ഞു. കുട്ടികൾ താൽപ്പര്യത്തോടെ യോഗയിൽ പങ്കെടുത്തു അധ്യാപകരായ ജിനി ജെയിംസ്, മിനി ടി വി, ഷിബിൽ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
0 Comments