മരഞ്ചാട്ടി : മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിൽ പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും, സിവിൽ എക്സൈസ് ഓഫീസറുമായ ഷഫീഖലി പി ടി ക്ലാസെടുത്തു. കുട്ടികൾ വളരെയധികം താൽപര്യത്തോടെ ക്ലാസിൽ പങ്കെടുത്തു. ക്ലാസ് ലീഡർ നന്ദി പറഞ്ഞു
0 Comments