Ticker

6/recent/ticker-posts

തോട്ടുമുക്കത്ത് ആറാം ഘട്ട കുളമ്പ് രോഗ പ്രതിരോധ കുത്തുവെപ്പിന് തുടക്കമായി*

 


തോട്ടുമുക്കം :

സംസ്ഥാന സർക്കാർ,മൃഗസംരക്ഷണ വകുപ്പ് വഴി നടപ്പാക്കുന്ന ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ആറാം ഘട്ടത്തിന് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസി: ദിവ്യ ഷിബു നിർവഹിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിഷ ചേലപ്പുറം , തോട്ടുമുക്കം വെറ്ററിനറി സർജൻ ഡോ.കെ.ഇന്ദു , മുണ്ടോട്ടുകുളങ്ങര വെറ്ററിനറി സർജൻ ഡോ.കെ.സുഭാഷ് രാജ് , ലൈവ്സ്റ്റോക് ഇൻസ്‌പെക്ടർമാരായ കെ.എസ്

സുനിമോൾ , വി.എ ബാബുമോൻ   തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


പടം :

Post a Comment

0 Comments