*🌹 നിര്യാതനായി 🌹*
*തോട്ടുമുക്കം:* *തങ്കച്ചൻ എഴുത്തുപള്ളിക്കൽ (66)* നിര്യാതനായി.
🔸 *സംസ്കാരം:* നാളെ (10/05/2025) ശനിയാഴ്ച *രാവിലെ 09:00ന്* ഭവനത്തിൽ ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ.
ഭാര്യ:ശോശാമ്മ പേങ്ങാട്ടുകുന്നേൽ, കുടുംബാംഗം, ചെമ്പേരി
🔸 *മക്കൾ:* ജിൻസ്, ജിൻസി, ജിജി
🔸 *മരുമക്കൾ:* ബിന്ദു, ജിനേഷ്, ബിനു
0 Comments