Ticker

6/recent/ticker-posts

അംഗൻവാടി പ്രവേശനോത്സവം

 




തോട്ടുമുക്കം -ദേവസ്വംകാട് അംഗൻവാടി പ്രവേശനോത്സവം വിവിധ പരിപാടികളോടെ  ആഘോഷിച്ചു.  ALMC ചെയ്യർമാൻ സി. എൻ. വിശ്വൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ സിജി കുറ്റിക്കൊമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പുതുതായി പ്രവേശനം നേടിയ കുട്ടികളും രക്ഷിതാക്കളും ചേർന്ന വർണാഭമായ ഘോഷയാത്രയും മധുര വിതരണവും നടത്തി. ആശ വർക്കർ ഡോളി മാത്യു, അമ്മമാരുടെ പ്രധിനിധി ഡോണ, ALMC മെമ്പർ സിനോയ് പി ജോയ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. അംഗൻവാടി ടീച്ചർ സാലീന സ്വാഗതവും ഹെൽപ്പർ ചിന്നമ്മ നന്ദിയും പറഞ്ഞു

Post a Comment

0 Comments