Ticker

6/recent/ticker-posts

ഹരിത കർമ്മ സേനാംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി

 ശുചിത്വോത്സവം: കൊടിയത്തൂരിൽ ഹരിത കർമ്മ സേനാംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി



കൊടിയത്തൂർ: ഗ്രാമ പഞ്ചായത്തിൻ്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന 

ഹരിത കർമ്മ സേനാംഗങ്ങൾക്കായി കൊടിയത്തൂരിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ചെറുവാടികമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമറിയം കുട്ടി ഹസ്സൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, മെഡിക്കൽ ഓഫീസർ ഡോ.മായ, എച്ച്.ഐമാരായ ജയശ്രീ, സി.റിനിൽ എന്നിവർ സംസാരിച്ചു.തുടർന്ന് ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.


പടം :

Post a Comment

0 Comments