Ticker

6/recent/ticker-posts

മുരിങ്ങം പുറായി നൊട്ടൻതൊടികയിൽ അബ്ദുസമദ് ഹാജി നിര്യാതനായി.

 മുക്കം : മുരിങ്ങം പുറായി  നൊട്ടൻതൊടികയിൽ അബ്ദുസമദ് ഹാജി (62) നിര്യാതനായി.



മുക്കം സോൺ കേരള മുസ്ലിം ജമാഅത്ത് എക്സിക്യുട്ടീവ് മെമ്പറും മുരിങ്ങം പുറായി  മഹല്ലിന്റെ മുൻ നിര പ്രവർത്തകനും ദീർഘ കാലം ദുബായിൽ സുന്നി രംഗത്തെ  സജീവ സാന്നിധ്യവുമായിരുന്നു. 

  

മക്കൾ:എൻ ടി സഫ്‌വാൻ (മർകസ് നോളേജ് സിറ്റി ഫെസ് ഇൻ ഹോട്ടൽ  എക്സിക്യൂട്ടീവ് ഡയറക്ടർ, ഫെസ്ക്കോ ഗ്രൂപ്പ്‌ ഡയറക്ടർ), സഹിൽ, സഫീദ, സാദിയ, 

മരുമക്കൾ:സൽമാൻ വെള്ളലശ്ശേരി , റംഷാദ്, മാജിത.

മയ്യിത്ത് നിസ്കാരം ഇന്ന് (28.09.2025) വൈകുന്നേരം അഞ്ചുമണിക്ക് ആനയാംകുന്ന് തണ്ണീർപോയിൽ ജുമാ മസ്ജിദിൽ

Post a Comment

0 Comments