**നിര്യാതയായി*
തോട്ടുമുക്കം, പനമ്പ്ലാവ്: മേരി ജോൺ പുളിക്കൽ (94)നിര്യാതയായി
മക്കൾ:
കുര്യൻ (P. W. D work banglore),
ലീലാമ്മ പുലക്കുടിയിൽ
കൂടരഞ്ഞി, മേരി കിഴക്കേയിൽ, ചെറുപുഴ,
ബേബി കക്കാടംപൊയിൽ,
സീലി കൊച്ചുപുരയ്ക്കൽ പനമ്പിലാവ്,
സിസ്റ്റർ ഷെർലി (M.S. M.I കുളത്ത് വയൽ),
സിസ്റ്റർ ആൻസി (M. S.M.I ബോംബെ),
സജി ജോൺ ബോംബെ,
ഷിജോ ജോൺ പനമ്പിലാവ്,
മരുമക്കൾ: മേഴ്സി അടപ്പൂര് പുല്ലൂരാംപാറ സെലിൻ കേഴപ്ലാക്കിൽ നാരങ്ങാത്തോട്, ജിൻസി മഠത്താശ്ശേരി പനമ്പിലാവ്,
ജോർജ് പുലക്കുടിയിൽ കൂടരഞ്ഞി, പരേതനായ ജോണി കിഴക്കയിൽ ചെറുപുഴ, ടോമി കൊച്ചുപുരയ്ക്കൽ പനമ്പിലാവ്
മൃതസംസ്കാര ശുശ്രൂഷകൾ നാളെ 29/9/2025 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിക്കുന്നു തുടർന്ന് പനമ്പിലാവ് സെന്റ് മേരിസ് ദേവാലയത്തിൽ
.jpg)
0 Comments