Ticker

6/recent/ticker-posts

അഖണ്ഡനാമയജ്ഞവും പുഷ്പാഞ്ജലിയും അന്നദാനവും*

 *



തോട്ടുമുക്കം *മാടാമ്പി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ* വർഷം തോറും നടത്തി വരുന്ന *അഖണ്ഡനാമയജ്ഞവും പുഷ്പാഞ്ജലിയും അന്നദാനവും* 

നാളെ (29-11-2025 ശനിയാഴ്ച) നടത്തപെടുന്നതാണ്…..ആയിരക്കണക്കിനു ആളുകൾ ഒത്തുചേരുന്ന 

 പരിപാടിയുടെ മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിലാണ് എന്ന് ഭാരവാഹികൾ അറിയിച്ചു,

ജാതി മത രാഷ്ട്രീയ ഭേദമന്യേ നല്ലവരായ എല്ലാനാട്ടുകാരുടേയും സഹായ സാന്നിധ്യ  സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായും അറിയിച്ചു

Post a Comment

0 Comments