Ticker

6/recent/ticker-posts

അഖില കേരള വടംവലി മത്സരം തോട്ടുമുക്കത്ത് ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 



തോട്ടുമുക്കം: അഖില കേരള വടംവലി മത്സരം തോട്ടുമുക്കം ഹയർ സെക്കൻഡറി സ്കൂളിൽ,  മത്സരം കാണികൾക്ക് ആസ്വദിക്കാനായി പ്രത്യേകം സജ്ജമാക്കിയ ഗ്യാലറിയോടു കൂടിയ ഫ്ലഡ് ലൈറ്റ്  സ്റ്റേഡിയത്തിൽ, 28/12/2025 ഞായറാഴ്ച നാളെ വൈകുന്നേരം 6.30ന് ആരംഭിക്കുന്നു.


കെ സി വൈ എം തോട്ടുമുക്കവും സൗഹൃദ കൂട്ടായ്മ തോട്ടുമുക്കവും ചേർന്നൊരുക്കുന്ന അഖില കേരള വടംവലി മത്സരം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു കേരളത്തിലെ പ്രമുഖരായ 30 അധികം ടീമുകൾ പങ്കെടുക്കുന്നു.


🟣ഒന്നാം സമ്മാനം


20,000 രൂപയും ട്രോഫിയും


🟣രണ്ടാം സമ്മാനം


15000 രൂപയും ട്രോഫിയും


🟣മൂന്നാം സമ്മാനം


10000 രൂപയും ട്രോഫിയും


🟣നാലാം സമ്മാനം


5000 രൂപയും ട്രോഫിയും


കൂടാതെ 2000 രൂപയിൽ അവസാനിക്കുന്ന 16 സമ്മാനങ്ങൾ

Post a Comment

0 Comments