തോട്ടുമുക്കം : കെ. എം. മാണിയുടെ ജന്മദിനമായ
ജിനുവരി 30 (കേരളാ കോൺഗ്രസ് -എം ) കൊടിയത്തൂർ മണ്ഡലം കമ്മിറ്റി കാരുണ്യ ദിനാമായി ആചാരിച്ചു.
ദീഘകാലം പാലിയേറ്റീവ് കേയർ ഭാരവാഹികളായി പ്രവർത്തിച്ചു വരുന്ന തോട്ടുമുക്കം സെന്റ് അൽഫോൻസാ പാലിയേറ്റീവ് കെയർ പ്രസിഡന്റ് ജിയോ തോമസ് വെട്ടുകാട്ടിൽ, സെക്രട്ടറി ചിന്നമ്മ മാത്യു, ഖജൻജി ജോയി തെക്കെയിൽ എന്നിവരെ മെമന്റോ നല്കി ആദരിച്ചു.
കേരളാ കോൺഗ്രസ് (എം ) സ്റ്റേറ് കമ്മിറ്റി അംഗം സാബു വടക്കേപാടവിൽ മെമെന്റോ വിതരണം ചെയ്തു. കൊടിയത്തൂർ മണ്ഡലം പ്രസിഡന്റ് ടി. വി മാത്യു ആദ്യഷതവഹിച്ചു.
വി എ. ജോസ്,
വി വി ജോസഫ് പ്രസംഗിച്ചു


0 Comments