Ticker

6/recent/ticker-posts

കരകൗശല പ്രദർശനം

 



 തോട്ടുമുക്കം: പ്രശസ്ത കരകൗശല വിദഗ്ധനായ ശ്രീ ഭാസ്കരൻ എം ജി യുടെ കരകൗശല പ്രദർശനം നാളെ 30/01/2026 മൂന്നുമണിക്ക് വാർഡ് മെമ്പർ ശ്രീ സുഹാസ് ഉദ്ഘാടനം ചെയ്യുന്നു. 

കരകൗശല പ്രദർശനം വെള്ളി, ശനി ,ഞായർ (30,31,01) ദിവസങ്ങളിൽ തോട്ടുമുക്കം മെഡിക്കൽസിന് എതിർവശത്തുള്ള ബിൽഡിങ്ങിൽ ഉണ്ടായിരിക്കുന്നതാണ്.

Post a Comment

0 Comments