*
മരഞ്ചാട്ടി: മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ ഈ അധ്യയനവർഷം NMMS സ്കോളർഷിപ്പ് പരീക്ഷയിൽ 48000 രൂപ സ്കോളർഷിപ്പ് കരസ്ഥമാക്കിയ സി.ആർ. ഋതുമിത്രയെ ആദരിച്ചു. പരീക്ഷ എഴുതിയ എല്ലാ കുട്ടികളും വിജയിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർശ്രീ. ഫ്രാൻസിസ് സെബാസ്റ്റ്യൻ, അധ്യാപകരായ ഷിബിൽ ജോസ്, ജിനി ജെയിംസ് എന്നിവർ അഭിനന്ദനങ്ങളറിയിച്ച് സംസാരിച്ചു.

0 Comments