*നിര്യാതയായി*
തോട്ടുമുക്കം, കോനൂർകണ്ടി: യശോദ മുണ്ടൻ പൂക്കോടൻ (72) നിര്യാതയായി.
ഭർത്താവ്: മുണ്ടൻ പൂക്കോടൻ
മക്കൾ: ദീപു, ദീപ
മരുമക്കൾ: മഞ്ജുഷ, സുബ്രഹ്മണ്യൻ
മൃതദേഹം ഇപ്പോൾ തോട്ടുമുക്കത്ത് കൈതപ്പൊയിൽ ഉള്ള വീട്ടിലാണ് ഉള്ളത്
സംസ്കാരം: മുക്കം ഓടത്തെരുവിലുള്ള പൊതു ശ്മശാനത്തിൽ ഇന്ന് 28/07/2026 വൈകുന്നേരം 4 മണിക്ക്

0 Comments