Ticker

6/recent/ticker-posts

ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ അനുസ്മരണവും പ്രശസ്ത കവയിത്രി ബലാമണിയമ്മയുടെ കവിതകളുടെ ആസ്വാദനവും

 


തോട്ടുമുക്കം : ഇന്ന് 20/07/2026 വൈകുന്നേരം 5.15 ന് ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ  ഉണർവ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ജെയിംസ് മാസ്റ്റർ അനുസ്മരണവും ബാലാമണിയമ്മ കവിതകളുടെ ആസ്വാദനവും  തോട്ടുമുക്കം 

 പള്ളിത്താഴെ, വി. എ. സണ്ണി മാസ്റ്റർ ഹാളിൽ വെച്ച് നടത്തുന്നു. ഉണർവ് ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീ. VK രാഘവൻ മാസ്റ്റർ ജെയിംസ് മാസ്റ്റർ അനുസ്മരണ പ്രഭാഷണവും താലൂക്ക്‌ ലൈബ്രറി കൗൺസിൽ അംഗം ശ്രീ ജോർജ് N മാമൻ മാസ്റ്റർ  ബാലാമണിയമ്മ കവിതകളുടെ ആസ്വാദനവും നടത്തുന്നു. എല്ലാവരെയും പ്രസ്തുത ചടങ്ങിലേക്ക് ഹാർദ്ദമായ സ്വാഗതം ചെയ്യുന്നു.

Post a Comment

0 Comments